Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.വൈ.എഫ്.ഐ പ്രവർത്തകർ...

ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
നൂറനാട്​ സംഘർഷം: 10 ചാരുംമൂട്: പാലമേൽ പഞ്ചായത്ത് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിനിടെ നടന്ന വീട് ആക്രമണ കേസുകളിൽ 10 ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ സ്വദേശികളായ സജീവ്, സിറിൽ, അഭിലാഷ്, ചന്ദ്രൻ, മധുക്കുട്ടൻ, അനന്തു, ഒ. ആനന്ദൻ, മനോജ്, അനീഷ്, എം.എൻ. ആനന്ദൻ എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് മാഫിയ സംഘത്തിലുള്ളവരെന്ന് ആരോപിക്കുന്ന റാഫി, ബിനു എന്നിവരുടെ വീടുകളിലായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. വീട് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ബിനുവിന്റെ സഹോദരൻ വിഷ്ണുവിന്റെ വെട്ടേറ്റ്​ നൂറനാട് സ്വദേശി ആകാശ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story