Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി ചാർജ് വർധന:...

വൈദ്യുതി ചാർജ് വർധന: ഹോട്ടൽ മേഖലക്ക്​ ദുരിതം

text_fields
bookmark_border
കായംകുളം: വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാപാരമാന്ദ്യവും കോവിഡ് മഹാമാരിയും കാരണം നട്ടംതിരിയുന്ന ഹോട്ടൽ വ്യവസായത്തെ ഇത് കൂടുതൽ ദുരിതത്തിലാക്കും. ജില്ല ട്രഷറർ എസ്.കെ. നസീർ ഉദ്ഘാടനം ചെയ്തു. രമേശ് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ മാർവൽ, ശ്രീഹരി, ബോസ്, എബിൻ, നൗഷാദ് മാസ്റ്റർ, ബദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story