Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീട്ടുവളപ്പിൽ...

വീട്ടുവളപ്പിൽ പെരുമ്പാമ്പും മുട്ടകളും

text_fields
bookmark_border
വീട്ടുവളപ്പിൽ പെരുമ്പാമ്പും മുട്ടകളും
cancel
അരൂർ: വീട്ടുവളപ്പിൽനിന്ന്​ മലമ്പാമ്പിനെ പിടികൂടി. പാമ്പിന്‍റെ 28 മുട്ടയും കണ്ടെടുത്തു. അരൂർ നാലാം വാർഡിൽ വിനയകുമാർ പൈയുടെ വീട്ടുവളപ്പിൽനിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വനം വകുപ്പ് അധികൃതരെത്തി പാമ്പിനെയും മുട്ടകളെയും ഏറ്റെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story