Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാധ്യമങ്ങളെ...

മാധ്യമങ്ങളെ വേട്ടയാടുന്നത് അപലപനീയം -എച്ച് സലാം എം.എൽ.എ

text_fields
bookmark_border
ആലപ്പുഴ: 'മീഡിയവൺ' ചാനലിന് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് നടന്ന ബഹുജന പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് അപലപിക്കപ്പെടേണ്ടതാണെന്ന് എം.എൽ.എ പറഞ്ഞു. വിഷയാവതരണം മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ യു.ഷൈജു നിർവഹിച്ചു. മുൻ എം.പി ഡോ. കെ.എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.എൽ പ്രതിനിധി എച്ച്. മുഹമ്മദ്‌ അലി, ഹസൻ പൈങ്ങാമഠം, നവാസ് ജമാൽ, പ്രോഗ്രാം കൺവീനർ സുധീർ കോയപറമ്പ്, ബേബി പാലക്കാടൻ, ജോസുകുട്ടി എന്നിവർ പങ്കെടുത്തു. photo : apl MB1 Media one മീഡിയവൺ ചാനലിന് പിന്തുണ പ്രഖ്യാപിച്ച്​ നടന്ന ബഹുജന പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story