Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:32 AM IST Updated On
date_range 10 Feb 2022 5:32 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
കായംകുളം: എരുവ വെസ്റ്റ് ഗവ. എൽ.പി.എസിൽ (മാവിലേത്ത് സ്കൂൾ) ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ വെള്ളിയാഴ്ച രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0479-2435552, 9447181953.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story