Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ന് പ്രതിഷേധ...

ഇന്ന് പ്രതിഷേധ സായാഹ്നം

text_fields
bookmark_border
തുറവൂർ: മീഡിയവൺ കേന്ദ്രവിലക്കിനെതിരെയും മാധ്യമ സ്വതന്ത്ര്യകടന്നുകയറ്റത്തിനെതിരെയും അരൂർ പൗരാവലി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. അരൂർ പള്ളി ജങ്​ഷനിൽ ബുധനാഴ്ച വൈകീട്ട്​ നാലരക്ക്​ നടക്കുന്ന കൂട്ടായ്മ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി, ജില്ല പഞ്ചായത്ത്​ അംഗം അനന്തു രമേശ്, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. സാബു, കോൺഗ്രസ് അരൂർ ബ്ലോക്ക് പ്രസിഡന്‍റ്​ ദിലീപ് കണ്ണാടൻ, അജിത് കുമാർ, പി.കെ. ഫസലുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story