Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിയാത്രക്കാരിയുടെ മാല...

വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചുകടന്നു

text_fields
bookmark_border
തുറവൂർ: ബൈക്കിലെത്തിയ മോഷ്ടാവ്​ വഴിയാത്രക്കാരിയുടെ അഞ്ച് പവ‍‍ൻെറ മാല പൊട്ടിച്ചു കടന്നു. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡ് കുറുമ്പിൽ നികർത്തിൽ വീട്ടിൽ സഹദേവ‍ൻെറ ഭാര്യ ബിന്ദുവി‍ൻെറ ( 42) മാലയാണ് പൊട്ടിച്ചത്. വൈകീട്ട് നാലോടെ തഴുപ്പ് ഭാഗത്തുവെച്ചായിരുന്നു സംഭവം. പ്രദേശത്തെ കയർ കമ്പനിയിൽ ജീവനക്കാരിയായ ഇവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story