Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വയം പ്രതിരോധ...

സ്വയം പ്രതിരോധ പരിശീലനം ആരംഭിച്ചു

text_fields
bookmark_border
ചേർത്തല: തെക്ക് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തല ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ 7 മുതൽ 12ാം ക്ലാസുവരെ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം ആരംഭിച്ചു. ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. മോഹനൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ഡി. പ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജീജാ ബായ്, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സിനിമോൾ സാംസൺ, ജില്ല പഞ്ചായത്ത് അംഗം വി. ഉത്തമൻ, എസ്.എം.സി ചെയർമാൻ വി. സജി, കോഓഡിനേറ്റർ സൽമോൻ, പ്രധാന അധ്യാപിക അംബിക എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story