Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൈമൂൺ അനുസ്മരണം

മൈമൂൺ അനുസ്മരണം

text_fields
bookmark_border
കായംകുളം: കവയിത്രിയും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായിരുന്ന മൈമൂൺ അസീസ് അനുസ്മരണം നടന്നു. ബി. ദിലീപൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി റീഡേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്‍റ്​ ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. എൽ.കെ. ലിഖിത, എൽ. സൗഭാഗ്യകുമാരി, പുതുപ്പള്ളി സെയ്​ത്​, വിജയൻ ചെമ്പക, വള്ളികുന്നം വിജയകുമാർ, താഹ വൈദ്യൻവീട്ടിൽ, എൻ.ആർ. അജയകുമാർ, തത്ത ഗോപിനാഥ്, പുഷ്പകുമാർ, സദാനന്ദൻ മുരുക്കുമ്മൂട്, സിയാദ് പെരിങ്ങാല തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story