Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാത്രക്കടക്ക്...

പാത്രക്കടക്ക് തീപിടിച്ചു

text_fields
bookmark_border
പാത്രക്കടക്ക് തീപിടിച്ചു
cancel
അമ്പലപ്പുഴ: . ചൊവ്വാഴ്ച രാവിലെ 10ഓടെ കരൂർ ബംഗ്ലാവിൽ അബ്ദുൽ ഹമീദി‍ൻെറ ഉടമസ്ഥതയിലെ പാത്രക്കടയിലാണ് തീപിടിത്തമുണ്ടായത്. പാചകവാതക സ്റ്റൗവ്​ പരിശോധിക്കുന്നതിനിടെ ഗ്യാസടുപ്പിന് തീപിടിക്കുകയായിരുന്നു. തകഴിയിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാസേനയാണ്​ തീയണച്ചത്. അപകടത്തിൽ സ്റ്റൗവ്​ ഭാഗികമായി കത്തി നശിച്ചു. ആർക്കും പരിക്കില്ല. പാത്രക്കടക്ക് തീപിടിച്ചത് അഗ്​നിരക്ഷാസേന അണച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story