Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗർഡർ സ്ഥാപിക്കൽ:...

ഗർഡർ സ്ഥാപിക്കൽ: കിടങ്ങറയിൽ ഗതാഗതനിയന്ത്രണം

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​ നവീകരണ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഏഴ് മണിക്കൂർ കിടങ്ങറയിൽ ഗതാഗത​​ നിയ​ന്ത്രണം ഏർപ്പെടുത്തി. കിടങ്ങറയിൽ നിർമിക്കുന്ന പാലത്തിൽ ഗർഡർ സ്ഥാപിക്കുകയാണെന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ ​ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതുമുതൽ ബുധൻ പുലർച്ച നാലുവരെയാണ്​ ഗർഡർ സ്ഥാപിക്കുന്നത്​. നിലവിലെ വലിയപാലത്തിൽ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച്​ ഒറ്റദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കും. ഈ സമയത്ത്‌ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. അത്യാഹിത വാഹനങ്ങൾ ഉൾപ്പെടെ ഈ ദിവസങ്ങളിൽ പെരുന്ന-തിരുവല്ല-എടത്വ-മാമ്പുഴക്കരി വഴി പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story