Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ ടൗൺ സെക്​ഷനിലെ കയർ സൊസൈറ്റി, ശ്രീറാം മന്ദിർ, റോയൽ പാർക്ക്, എസ്.എം ടെക്സ്​റ്റൈൽസ്, ശാരദ കോംപ്ലക്സ്, ജോയ് ആലുക്കാസ് ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ആലപ്പുഴ ടൗൺ സെക്​ഷനിലെ കബീർ പ്ലാസ, ജെ.പി ടവർ, രവീസ് ഹൈറ്റ്സ്, മഹേശ്വരി ഹൗസ്, മഹേശ്വരി ടെക്‌സ്‌റ്റൈൽസ്, ബോട്ട് ജെട്ടി, ജോസ് ആലുക്കാസ്, മാതൃഭൂമി ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാത്രി 9.30 മുതൽ ബുധൻ രാവിലെ 6.00 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story