Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെറുകോൽപുഴ കൺവെൻഷൻ...

ചെറുകോൽപുഴ കൺവെൻഷൻ വിദ്യാധിരാജ ജ്യോതി

text_fields
bookmark_border
ചെറുകോൽപുഴ കൺവെൻഷൻ വിദ്യാധിരാജ ജ്യോതി
cancel
attn ptaaaaaaa ചെങ്ങന്നൂർ: 110ാമത്​ അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത്​ വേദിയിൽ സ്ഥാപിക്കാനുള്ള വിദ്യാധിരാജ ജ്യോതി കിടങ്ങന്നൂർ ശ്രീവിജയാനന്ദ ആശ്രമത്തിലെത്തി. ക്ഷേത്ര മേൽശാന്തി താമരയിൽ മഠം നാരായണൻ നമ്പൂതിരിയിൽനിന്ന്​ ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻറ്​ പി.എസ്. നായര്‍ ഏറ്റുവാങ്ങിയ ജ്യോതി കൺവീനർമാരായ ജി. കൃഷ്ണകുമാർ എൻ.ജി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് കൈമാറി. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ, മുൻ എം.എൽ.എ മാലേത്ത്​ സരളാദേവി, കെ. ഹരിദാസ്, പന്മന മഞ്ചേഷ്, എസ്.ആർ.കെ. പിള്ള, അനിരാജ് ഐക്കര, ഗോപിനാഥൻ നായർ ഓതറ, ശ്രീജിത് അയിരൂർ, പി.ആർ. ഷാജി, അനിൽ കുമാർ, മോഹൻ കുമാർ, രമേശ് കുമാർ, വിജയ കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story