Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാപ്പ ചുമത്തി യുവാവിനെ...

കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

text_fields
bookmark_border
ആലപ്പുഴ: കാപ്പ നിയമം ചുമത്തി ഭരണിക്കാവ് കട്ടച്ചിറ മുറിയിൽ ടിനു ജോർജ് തോമസിനെ (25) ആറുമാസത്തേക്ക്​ ജില്ലയിൽനിന്ന്​ നാടുകടത്തി​. വള്ളികുന്നം, കായംകുളം പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി​യാണ് ഇയാൾ​. 2017 മുതൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സർക്കാ‍ർ ഉദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, അതിക്രമിച്ചുകയറുക, മയക്കുമരുന്ന്​ കൈവശം സൂക്ഷിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്​. photo : apl criminal tinu george ടിനുജോർജ് തോമസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story