Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമീഡിയവൺ വിലക്ക്​:...

മീഡിയവൺ വിലക്ക്​: പ്രതിഷേധ സംഗമം ഇന്ന്

text_fields
bookmark_border
ഹരിപ്പാട്​: 'മീഡിയവണി'ന്​ വിലക്ക്​ ഏർപ്പെടുത്തിയതിനെതിരെ ഹരിപ്പാട് ടൗൺ ഹാൾ ജങ്​ഷനിൽ ശനിയാഴ്ച പ്രതിഷേധ സംഗമം നടക്കും. 'മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടരുത്' എന്ന തലക്കെട്ടിലാണ്​ പ്രതിഷേധം. വൈകീട്ട്​ 4.30ന്​ നടക്കുന്ന സംഗമം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ കെ.എം. രാജു, മുൻ എം.എൽ.എ ടി.കെ. ദേവകുമാർ തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story