Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമണ്ണഞ്ചേരിയിൽ വീണ്ടും...

മണ്ണഞ്ചേരിയിൽ വീണ്ടും കഞ്ചാവ് വേട്ട

text_fields
bookmark_border
മണ്ണഞ്ചേരി: ​പൊലീസ് നടത്തിയ റെയ്​ഡിൽ വിൽപനക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി മൂന്ന്​ യുവാക്കൾ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 19ാംവാർഡിൽ ബിസ്മില്ല മൻസിലിൽ ആമീറിൽനിന്ന്​ 10 ഗ്രാം കഞ്ചാവും, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പുത്തൻ വെളിവീട്ടിൽ അരുണിൽനിന്ന്​ 26 ഗ്രാം കഞ്ചാവും, മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17ാം വാർഡിൽ സന്തോഷ് ഭവനിൽ രാഹുലിൽനിന്ന്​ 23 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവിന്റെ സ്രോതസ്സ് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. മണ്ണഞ്ചേരി എസ്.എച്ച് ഓ പി.കെ മോഹിത്, എസ്.ഐ മാരായ കെ.ആർ. ബിജു വിജയപ്പൻ, പ്രസാദ്, സി.പി.ഒ മാരായ ഉല്ലാസ് ഷൈജു, ഷിനോയി സന്തോഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. photos : apl ameer ആമീർ apl arun അരുൺ apl rahul രാഹുൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story