Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 5:40 AM IST Updated On
date_range 5 Feb 2022 5:40 AM ISTകത്തിക്കുത്ത് കേസിലെ പ്രതി പിടിയിൽ
text_fieldsbookmark_border
മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8ാം വാർഡിൽ വെളിൽ വീട്ടിൽ ശശികുമാറിന്റെ മകൻ ശരത്തിനെ (33) കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 9ാം വാർഡിൽ പുത്തൻ വെളിയിൽ വീട്ടിൽ സമിൻദേവാണ് അറസ്റ്റിലായത്. സമിൻദേവും മറ്റൊരാളുമായുണ്ടായ വാക്ക് തർക്കം പരിഹരിക്കുന്നതിന് ഇടപെട്ട ശരത്തിന് നെഞ്ചിന് താഴെ കുത്തേറ്റു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. ----- photo apl samindev സമിൻദേവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story