Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 5:33 AM IST Updated On
date_range 5 Feb 2022 5:33 AM ISTഅതിർത്തിചിറ വിനോദ സഞ്ചാരപദ്ധതി പാക്കേജ് -പടം
text_fieldsbookmark_border
ചിത്രങ്ങൾ apl kayamkulam 1 കൃഷ്ണപുരം അതിർത്തിച്ചിറ സാംസ്കാരിക കേന്ദ്രം --------- apl kayamkulam nasar എസ്. അബ്ദുൽ നാസർ ------------ apl kayamkulam shafi കായംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ വൈ. മുഹമ്മദ് ഷാഫി ------------- apl sasikala: കായംകുളം നഗരസഭ ചെയർപേഴ്സൻ പി. ശശികല -------------------- കുടിവെള്ള ക്ഷാമം: എസ്.ഡി.പി.ഐ പ്രതിഷേധം അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഒന്ന്, രണ്ട്, പതിനെട്ട് വാർഡുകളിൽ കാലങ്ങളായ കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ വാട്ടർ അതോറിറ്റി നടത്തിവരുന്ന ജോലി തടഞ്ഞു. പ്രതിഷേധത്തിന് ടി. ജയപ്രകാശ്, ബുഷ്‌റ, സലീം, എച്ച്. നിസാർ, കുഞ്ഞുമോൻ, സി.എച്ച്. അൻസിൽ, ലത്തീഫ്, സുനീർ വണ്ടാനം ഷമ്മാസ്, സജീർ, ഷീജ നൗഷാദ്, സൗമി അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി. --------- APL SDPI വാട്ടർ അതോറിറ്റി ജോലികൾ തടഞ്ഞ് എസ്.ഡി.പി.ഐ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story