Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅത്​ലറ്റിക് മത്സരങ്ങൾ...

അത്​ലറ്റിക് മത്സരങ്ങൾ ഇന്ന്

text_fields
bookmark_border
ആലപ്പുഴ: ജില്ല ഒളിമ്പിക്‌സ് മത്സരങ്ങളിലെ ശ്രദ്ധിക്കപ്പെടുന്ന ഇനമായ അത്​ലറ്റിക് ഇനങ്ങൾക്ക് ശനിയാഴ്ച കൊടിയുയരും. രാവിലെ 9ന് ആലപ്പുഴ കാർമൽ പോളിടെക്‌നിക് മൈതാനത്ത് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് എച്ച്. സലാം എം.എൽ.എ സമ്മാനം നൽകും. ചടങ്ങിൽ ഇന്ത്യയുടെ കായിക ചരിത്രത്തിൽ ആലപ്പുഴക്ക്​ സ്ഥാനം നേടിത്തന്ന ഒളിമ്പ്യൻ അനിൽകുമാർ, മനോജ് ലാൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story