Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യം പിടികൂടി

മദ്യം പിടികൂടി

text_fields
bookmark_border
മദ്യം പിടികൂടി
cancel
ആറാട്ടുപുഴ: കാർത്തികപ്പള്ളി എക്‌സൈസ് നടത്തിയ പരിശോധനയിൽ 27 ലിറ്റർ ചാരായവും ആറ്​ ലിറ്റർ വിദേശ മദ്യവും പിടികൂടി. കരുവാറ്റ കാരമുട്ട് കണ്ടത്തിൽപറമ്പിൽ പ്രശാന്ത് താമസിക്കുന്ന വീട്ടിൽനിന്നാണ് ചാരായം പിടിച്ചത്. 10 ലിറ്റർ കൊള്ളുന്ന മൂന്ന്​ കന്നാസിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സംഘത്തെ കണ്ട പ്രശാന്ത് ഓടിമറഞ്ഞു. കാർത്തികപ്പള്ളി റോഡിൽ തൃക്കുന്നപ്പുഴ ജങ്ഷന് കിഴക്കുഭാഗത്ത്​ നടത്തിയ പരിശോധനയിലാണ് ആറ്​ ലിറ്റർ വിദേശയത്. മുതുകുളം വടക്ക് സ്വദേശി സുധാകരനെ (70) സംഭവവുമായി ബന്ധപ്പെട്ട് അറസ്​റ്റ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story