Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജോലി തട്ടിപ്പ്;...

ജോലി തട്ടിപ്പ്; കസ്റ്റഡിയിൽ കിട്ടാൻ വൈകും

text_fields
bookmark_border
ചേർത്തല: പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്​ദാനം ചെയ്ത് ഒരു കോടിക്കുമേലെ തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതിയായ യുവതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ വൈകും. പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ട പ്രധാന പ്രതി ഇന്ദു (സാറ-35) കുഴഞ്ഞുവീണിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ 10 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചത്. യുവതിയെ അറസ്റ്റ് ചെയ്ത15 ദിവസത്തിനുള്ളിൽ ചികിത്സ പൂർത്തിയായാലേ ഇനിയും പൊലീസിന് കസ്റ്റഡിയിൽ ലഭിക്കൂ. നിലവിലെ സാഹചര്യത്തിൽ അതിന്​ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story