Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:31 AM IST Updated On
date_range 3 Feb 2022 5:31 AM ISTകാത്ത് ലാബ് പ്രവര്‍ത്തനം വീണ്ടും തുടങ്ങി
text_fieldsbookmark_border
near medical college story paste അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. ഒരാഴ്ചയോളം കാത്ത് ലാബ് അടച്ചിട്ടതോടെ നിരവധി രോഗികളുടെ ആഞ്ജിയോഗ്രാം ആഞ്ജിയോ പ്ലാസ്റ്റി, പേസ്മേക്കര്‍ തുടങ്ങിയ ചികിത്സ മുടങ്ങിയിരുന്നു. ദിവസേന പത്തോളം പേര്‍ക്കാണ് ചികിത്സ നടത്തിവന്നത്. ജീവനക്കാർക്ക് കോവിഡ് ബാധിച്ച് അടച്ചിട്ടതിനുശേഷം 45ഓളം പേരുടെ ചികിത്സയാണ് മുടങ്ങിയത്. ജീവനക്കാരില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടൊപ്പം കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം പൂര്‍ണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story