Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസസ്യമാർക്കറ്റ്...

സസ്യമാർക്കറ്റ് കെട്ടിടം തുറക്കണമെന്ന്​ വ്യാപാരികൾ

text_fields
bookmark_border
കായംകുളം: സസ്യമാർക്കറ്റ് ഷോപ്പിങ്​ കോംപ്ലക്സ് കച്ചവടക്കാർക്കായി തുറന്നു നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. വൈദ്യുതീകരണം പൂർത്തിയാക്കി കടമുറികൾ നൽകാമെന്ന് ആറുമാസം മുമ്പ് നഗരസഭ ചെയർപേഴ്സൻ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. തർക്കമുള്ള മുറികളുടെ വിഷയത്തിൽ ചർച്ചയിലൂടെ പരിഹാരമുണ്ടാക്കണം. ഇതിന് അവസരം ഒരുക്കാൻ സമിതി തയാറാണ്. 15 വർഷം മുമ്പ് കുടിയിറക്കിയ വ്യാപാരികളുടെ പ്രശ്നം ഗൗരവമായി കാണാത്തത്​ പ്രതിഷേധാർഹമാണ്​. പ്രസിഡന്‍റ്​ സിനിൽ സബാദ് അധ്യക്ഷതവഹിച്ചു. പി. സോമരാജൻ, എം. ജോസഫ്, എ.എം. ഷരീഫ്, വി.കെ. മധു, അബു ജനത, എ.എച്ച്.എം. ഹുസൈൻ, ഇ.എസ്.കെ. പൂക്കുഞ്ഞ്, വിഠളദാസ്, സലിം അപ്‌സര, ജോർജ് മാത്യു, നാഗൻ രാജാസ്, സജു മറിയം, ഷിബു എ.ബി.എസ്, അനീസ് മംഗല്യ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story