Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനങ്ങളെ പറ്റിക്കുന്ന ...

ജനങ്ങളെ പറ്റിക്കുന്ന ബജറ്റ് -എ.എം. ആരിഫ് എം.പി

text_fields
bookmark_border
ആലപ്പുഴ: ആത്മ നിർഭർ ഭാരതും, മേക്ക്​ ഇൻ ഇന്ത്യയും ഉപേക്ഷിച്ചിട്ട് പിഎം ഗതി ശക്തി എന്ന പദ പ്രയോഗം കൊണ്ട് രാജ്യത്തെ തൊഴിലില്ലാത്ത ജനതയെ കബളിപ്പിക്കുന്ന ബജറ്റാണ് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന്​ എ.എം. ആരിഫ് എം.പി പ്രസ്താവനയിൽ പറഞ്ഞു. വിലക്കയറ്റം തടയാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ ഇന്ധന വില കുറക്കാനോ ക്രിയാത്മകമായ യാതൊരു നിർദേശമോ ,നടപടിയോ ബജറ്റിൽ ഇല്ലെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story