Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിൽപ് സമരം...

നിൽപ് സമരം സംഘടിപ്പിച്ചു

text_fields
bookmark_border
നിൽപ് സമരം സംഘടിപ്പിച്ചു
cancel
വടുതല: ലോകായുക്തയുടെ അധികാരം എടുത്തുമാറ്റാനുള്ള പിണറായി സർക്കാറിന്റെ നടപടിക്കെതിരെ വെൽഫെയർ പാർട്ടി വടുതല ജങ്ഷനിൽ നടത്തിയ നിൽപ്​ സമരം ജില്ല പ്രസിഡന്റ് വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സിയാദ് ആന്നലത്തോട് അധ്യക്ഷത വഹിച്ചു. ഹസനുൽ ബന്ന, എം.എ. അലിയാർ, ടി.എസ്. ജുനൈദ്, നളർ കാളഞ്ചേരിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം : സർക്കാർ ലോകായുക്തയെ കൂച്ചുവിലങ്ങിടുന്നതിൽ പ്രതിഷേധിച്ച്​ വടുതലയിൽ വെൽഫെയർ പാർട്ടി നടത്തിയ നിൽപ്​ സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story