Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 11ൽ മുണ്ടാടൻ വീട്ടിൽ അബിനാണ്​ ( 21) 11.8 ഗ്രാം ഹഷീഷ് ഓയിലുമായി പിടിയിലായത്​. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ്​ ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നിർദേശപ്രകാരം രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടിയത്​. ആലപ്പുഴ നോർത്ത് എസ്.ഐ അബ്​ദുൽ അസീസിന്റെ നേതൃത്വത്തിൽ നാർകോട്ടിക് സ്നിഫർ ഡോഗായ ലിസിയുടെ പരിശീലകരായ മനേഷ് കെ. ദാസ്, പി.കെ. ധനേഷ്, സി.പി.ഒമാരായ തോമസ് ആന്റണി, ദിലീപ്, കെ.എൻ. വിഷ്ണു, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story