Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി ലൈനുകൾ...

വൈദ്യുതി ലൈനുകൾ ചാർജ്ചെയ്യും

text_fields
bookmark_border
അമ്പലപ്പുഴ: തെക്കേ മേലെത്തുങ്കരി, താന്നിപ്പാലം തെക്കുവശം സ്ഥാപിച്ച കൈമൂട് അമ്പലം എന്ന് നാമകരണം ചെയ്തിരിക്കുന്ന ട്രാൻസ്‌ഫോർമറുകളും അനുബന്ധ ലൈനുകളും ചൊവ്വാഴ്ച മുതൽ ചാർജ് ചെയ്യും. പൊതുജനങ്ങൾ ട്രാൻസ്ഫോർമറുമായോ അനുബന്ധ ലൈനുമായോ സമ്പർക്കത്തിൽ വരരുതെന്ന് അമ്പലപ്പുഴ ഇലക്ട്രിക്കൽ സെക്​ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story