Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതയ്യൽ മെഷീൻ വിതരണം

തയ്യൽ മെഷീൻ വിതരണം

text_fields
bookmark_border
തയ്യൽ മെഷീൻ വിതരണം
cancel
അരൂക്കുറ്റി: ക്ലബ് മഹേന്ദ്രയുമായി സഹകരിച്ച് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് തയ്യൽ മെഷീനുകളും ആടുകളും വിതരണം ചെയ്തു. അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ്​​ അഷ്​റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.കെ. മജീദ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ സനീറ ഹസൻ, അംഗങ്ങളായ കെ.എം. മാത്യു, ഷൈജുരാജ്, പ്രകാശൻ വെള്ളപ്പനാട്ട്, അൻസില നിഷാദ്, ആഗി ജോസ്, വിദ്യരാജ്, ക്ലബ്‌ മഹേന്ദ്ര എച്ച്.ആർ. ഫ്രാങ്ക്‌ളിൻ ജോർജ്, എൻജിനീയർ ജോൺ മൂക്കൻ, ഫിനാൻസ് മാനേജർ രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: അരൂക്കുറ്റി പഞ്ചായത്ത് തയ്യൽ മെഷീനുകളും ആടുകളും വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്‍റ്​ അഷ്​റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story