Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:31 AM IST Updated On
date_range 31 Jan 2022 5:31 AM ISTസർവമത പ്രാർഥന
text_fieldsbookmark_border
അമ്പലപ്പുഴ: ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കുറവൻതോട് കിഴക്ക് വെള്ളാപ്പള്ളി ജങ്ഷന് സമീപം ഗാന്ധിസ്മരണയും യും നടത്തി. പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആർ.വി. ഇടവന ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം ഷിത ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് അംഗം സീന ടീച്ചർ, മുഹമ്മദ് പുറക്കാട്, സാബു വെള്ളാപ്പള്ളി, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, അനിൽകുമാർ വെള്ളൂർ, ഷിബ മുഹമ്മദ്, സുജാത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story