Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകക്ക വാരുന്ന...

കക്ക വാരുന്ന വള്ളത്തിൽനിന്ന്​ എൻജിൻ മോഷ്ടിച്ചു

text_fields
bookmark_border
മുഹമ്മ: കക്ക വാരാൻ പോകുന്ന വള്ളത്തിൽനിന്ന്​ എൻജിൻ മോഷ്ടിച്ചതായി പരാതി. പഞ്ചായത്ത്‌ 10ാം വാർഡ് പനക്കാപറമ്പ് പി.കെ. തിലകന്റെ വള്ളത്തിൽനിന്ന്​ 23,000 രൂപ വിലയുള്ള എൻജിൻ രാത്രിയാണ് മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെ പണിക്കുപോകാൻ ചെന്നപ്പോൾ വള്ളത്തിൽ എൻജിൻ ഇല്ലായിരുന്നു. മുഹമ്മ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story