Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയ പുനരർപ്പണദിനം...

ദേശീയ പുനരർപ്പണദിനം ആചരിച്ചു

text_fields
bookmark_border
ആലപ്പുഴ: ഗാന്ധിജിയുടെ രക്തസാക്ഷിദിനം ദേശീയ പുനരർപ്പണ ദിനമായി കോൺഗ്രസ്-എസ് ആചരിച്ചു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ ഉദ്​ഘാടനം നിർവഹിച്ചു. വിവിധ മണ്ഡലങ്ങളിൽ ബ്ലോക്ക് പ്രസിഡന്റുമാരും ജില്ല ഭാരവാഹികളും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story