Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:35 AM IST Updated On
date_range 30 Jan 2022 5:35 AM ISTകോവിഡ് കൺട്രോൾ റൂം
text_fieldsbookmark_border
ആലപ്പുഴ: കോവിഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് ആരോഗ്യവകുപ്പിന്‍റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാം. നമ്പർ: 0477 2239999. സംശയ നിവാരണം, രോഗികളെ ആശുപത്രിയിലേക്ക് മാറ്റുക, ആംബുലൻസ് സേവനം, ക്വാറന്‍റീൻ നിർദേശങ്ങൾ എന്നിവക്ക് ഈ നമ്പറിലേക്ക് വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story