Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനുഗ്രഹ വെൽഫെയർ...

അനുഗ്രഹ വെൽഫെയർ സൊസൈറ്റി വാർഷികം

text_fields
bookmark_border
കായംകുളം: വനിത ശാക്തീകരണ പ്രവർത്തനങ്ങളും ചെറുകിട സംരംഭങ്ങളും ഊർജിതപ്പെടുത്താൻ അനുഗ്രഹ വെൽഫെയർ സൊസൈറ്റി വാർഷിക കൺവെൻഷൻ തീരുമാനിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല സെക്രട്ടറി യു. ഷൈജു അധ്യക്ഷത വഹിച്ചു. എസ്. മുജീബ് റഹ്മാൻ, എ. നാസർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. നാസർ (പ്രസി), മുബീർ എസ്. ഓടനാട് (സെക്ര), അഷ്റഫ് കാവേരി, ഡോ. സുൽഫിയ സമദ് (വൈസ്​ പ്രസി), ഇ. സക്കീർ, നസീർ ഹമീദ് (ജോ. സെക്ര),എസ്. മുജീബ് റഹ്മാൻ, കെ.ജെ. സലീം, നിസ നാസർ, വൈ. ഇർഷാദ് (നിർവാഹക സമിതി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story