Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭൂമി കൈയേറ്റമെന്ന്...

ഭൂമി കൈയേറ്റമെന്ന് പരാതി

text_fields
bookmark_border
ചെന്നിത്തല: ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ ഏഴാം വാർഡിലെ പാപ്പാടികുന്നിൽ ആരംഭിച്ച് എട്ടാം വാർഡിലെ ഉളുന്തിവരെ ഭാഗത്ത് . കുട്ടംപേരൂരാറിന്‍റെ നവീകരണത്തിന്‍റെ പേരിലാണ് അനധികൃത നീക്കം. എണ്ണക്കാട് വില്ലേജ് പരിധിയിലെ കുട്ടംപേരൂരാറിന്‍റെ ഒരു വശത്തെ സ്വകാര്യവ്യക്തികളുടെ ഭൂമിയാണ് കൈയേറുന്നത്. ഭൂവുടമകൾ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു പ്രദീപിന് പരാതി നൽകി. ഉചിത നടപടി സ്വീകരിക്കുമെന്ന്​ പ്രസിഡന്‍റ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story