Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:29 AM IST Updated On
date_range 29 Jan 2022 5:29 AM ISTവാട്ടർ കിയോസ്ക് പ്രവർത്തനം ആരംഭിച്ചു
text_fieldsbookmark_border
ആലപ്പുഴ: പൊതുജനങ്ങൾക്ക് 50 പൈസ നിരക്കിൽ ഒരുലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ആലപ്പുഴ ദറസ് പള്ളിയുടെ സമീപത്തെ വാട്ടർ ടാങ്കിന് മുന്നിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ക്ഷേമകാര്യ സമിതി ചെയർമാൻ എ. ഷാനവാസ് നിർവഹിച്ചു. വാർഡ് കൗൺസിലർ പി. രതീഷിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദറസ് ജുമാമസ്ജിദ് ചീഫ് ഇമാം നവാബ് സഖാഫി മുഖ്യാതിഥിയായിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പദ്ധതി നടന്നുവരുകയാണ്. photo : apl water
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story