Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെരുവുനായുടെ...

തെരുവുനായുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരന് പരിക്ക്​

text_fields
bookmark_border
മാരാരിക്കുളം: . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17ാം വാർഡ് നടുവിലെപ്പറമ്പിൽ ജയിംസിന്‍റെ മകൻ ജെറിനാണ് കടിയേറ്റത്. കൈക്കും കാലിനുമാണ് പരിക്ക്. പ്രദേശത്ത് തെരുവ് നായ്​ക്കളുടെ ശല്യം രൂക്ഷമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story