Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധീരജവാൻ ജോസഫ്​...

ധീരജവാൻ ജോസഫ്​ ഹെൻട്രിയെ അനുസ്മരിച്ചു

text_fields
bookmark_border
ധീരജവാൻ ജോസഫ്​ ഹെൻട്രിയെ അനുസ്മരിച്ചു
cancel
പരുമല: ഭീകരാക്രമണത്തിൽ 2001ൽ കൊല്ലപ്പെട്ട കടപ്ര പരുമല കിഴക്കേടത്ത് വീട്ടിൽ ഹെൻട്രി-വിക്ടോറിയ ദമ്പതികളുടെ മകൻ ജോസഫ്​ ഹെൻട്രിയെ അനുസ്മരിച്ചു. സ്മൃതി മണ്ഡപത്തിൽ റിപ്പബ്ലിക് ദിനത്തിൽ പുഷ്പാർച്ചന നടത്തി. ആലപ്പുഴ സൈനീക ടീമിന്‍റെ നേതൃത്വത്തിൽ സുബൈദാർമാരായ പി.കെ. മധു, ശ്രീകുമാർ, ഹവിൽദാർമാരായ പി.എസ്. സിയാദ്, അജികുമാർ, ഗോബിൻ, ലാൻഡ്സ്​ നായിക് രഞ്ജൻ, നായിക് വിശാഖ്, ഗ്രാമ പഞ്ചായത്ത്​ അംഗം വിമല ബെന്നി, ഡൊമിനിക് ജോസഫ്, ഗോപി ഉലവത്ത് പറമ്പിൽ, സുമേഷ് മാത്യു, ജോജി ജോൺ, പി.ടി. ജിജോ, ജവാന്‍റെ മാതാപിതാക്കൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story