Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം

text_fields
bookmark_border
കായംകുളം: കൊറ്റുകുളങ്ങര തർബിയത്തുൽ ബനാത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ കെ.എം.വൈ.എഫ് ജില്ല സെക്രട്ടറി എസ്.കെ. നസീർ ദേശീയപതാക ഉയർത്തി. കായംകുളം ടൗൺ സൗത്ത് മസ്ജിദ് ഇമാം നാസറുദ്ദീൻ മന്നാനി ആമുഖ പ്രഭാഷണം നടത്തി. സിദ്ദീഖ് അൽ ഖാസിമി, മുഹമ്മദ് ഫൈസൽ, ഷഫീഖ്​ മൗലവി, യാസർ മൗലവി, ഉവൈസ് മൗലവി, ഷിഹാബുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story