Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിരോധ പ്രവർത്തനങ്ങൾ...

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നടപടി

text_fields
bookmark_border
മാവേലിക്കര: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മാവേലിക്കര നഗരസഭ നടപടി തുടങ്ങി. ജില്ല ആശുപത്രി പ്രതിനിധികൾ, ആശ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ എന്നിവരെയുൾപ്പെടുത്തി യോഗം നടത്തി. നഗരസഭയിലെ 28 വാർഡിലും ഓരോ 50 വീടിനും ഒരു സന്നദ്ധപ്രവർത്തകൻ എന്നനിലയിൽ ചുമതല നൽകും. ജാഗ്രത സമിതികൾ പുനഃസംഘടിപ്പിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്, കൺട്രോൾ റൂം, ആംബുലൻസ് സേവനം എന്നിവ സജ്ജീകരിക്കും. നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അനി വർഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, എസ്. രാജേഷ്, എസ്. നാരായണൻ, ജി. രാജേഷ്, ഡോ. ശ്രീപ്രസാദ്, പ്രമോദ് എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story