Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണം

text_fields
bookmark_border
മണ്ണഞ്ചേരി: മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് ആലപ്പുഴ ജില്ല പരിവാർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഗൂഗിൽ മീറ്റിലൂടെ നടന്ന ക്ലാസ് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഡവലപ്പ്മെന്റ് ആന്റ് ഡിസബിലിറ്റി സ്റ്റഡീസ് ഡയറക്ടർ ഡോ. ബാബുരാജ്, വണ്ടാനം മെഡിക്കൽ കോളജ്​ അസ്സോസിയേറ്റ് പ്രഫസർ ഡോ. സി.വി. ഷാജി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന അധ്യക്ഷൻ എം.പി. കരുണാകരൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. മുജീബ് അധ്യക്ഷത വഹിച്ചു. നാഷണൽ ട്രസ്റ്റ് കൺവീനർ രാജപ്പൻ, രേവമ്മ ഷാജി, ജോഷ്വാ ചാക്കോ തുടങ്ങിയർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story