Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിമുക്തി സെമിനാർ...

വിമുക്തി സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
വിമുക്തി സെമിനാർ സംഘടിപ്പിച്ചു
cancel
ഹരിപ്പാട്: ചിങ്ങോലി യുവജനസമാജം ഗ്രന്ഥശാലയും സംസ്ഥാന എക്‌സൈസ് വകുപ്പും സംയുക്തമായി ലഹരിമുക്ത പ്രചാരണഭാഗമായി . ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ്‌ ഐശ്വര്യ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സെമിനാർ കേരള ഗ്രന്ഥശാലാസംഘം മുൻ എക്സിക്യൂട്ടിവ് മെംബർ മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റിവ് ഓഫിസർ കെ. ജയകൃഷ്ണൻ ക്ലാസ് നയിച്ചു. മുൻ ജില്ല ജഡ്​ജ്​ എൻ. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എം.എ. കലാം, പി. സുകുമാരൻ, അഡ്വ. ആർ. കിരൺകുമാർ, അനീഷ്‌ എസ്. ചേപ്പാട്, ടി. ചന്ദ്രൻ, കെ. നാരായണപിള്ള, ആർ. ചന്ദ്രൻ പിള്ള, സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story