Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഷേധ ​സമ്മേളനം...

പ്രതിഷേധ ​സമ്മേളനം നടത്തി

text_fields
bookmark_border
പൂച്ചാക്കൽ: പി.ഡി.പി അരൂർ മണ്ഡലം കമ്മിറ്റി സംഘ്പരിവാർ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ . ബി.ജെ.പി ജനജാഗ്രത സദസ്സിൽ അബ്ദുന്നാസിർ മഅ്ദനിയെയും മുസ്​ലിം സമൂഹത്തെയും വർഗീയ ഭീകരവാദികളാണെന്ന് ദേശീയനേതാവ്​ അബ്ദുല്ലക്കുട്ടി നടത്തിയ പരാമർശത്തിലായിരുന്നു പ്രതിഷേധം. പി.ഡി.പി ജില്ല കൗൺസിൽ അംഗം രാമൻചിറ ശറഫുദ്ദീൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഹുൽ അരൂർ, റജീബ് മേലോത്ത്, കെ.കെ. നവാസ്, അൻസാർ അരൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story