Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരാതി പരിഹാര അദാലത്

പരാതി പരിഹാര അദാലത്

text_fields
bookmark_border
പെരുമ്പളം: പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന്​ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിന്​ അദാലത് സംഘടിപ്പിച്ചു. അതിര് തർക്കങ്ങൾ, അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റൽ, വഴിപ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും ഉണ്ടായത്. ഒട്ടുമിക്ക പരാതികൾ പരിഹരിക്കുകയും ചിലത്​ കൂടുതൽ അന്വേഷണങ്ങൾക്ക്​ മാറ്റിവെക്കുകയും എതിർകക്ഷി എത്താത്തത് അടുത്ത അദാലത്തിലേക്കും മാറ്റുകയും ചെയ്തു. അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റാനുള്ള പരാതികളിൽ പഞ്ചായത്തീരാജ് ആക്ട് 238(ബി) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story