Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്രത്തിന്‍റെ...

ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവര്‍ച്ച

text_fields
bookmark_border
ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവര്‍ച്ച
cancel
camera_alt

representational image

മാവേലിക്കര: പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തില്‍ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ശനിയാഴ്ച പുലര്‍ച്ച ക്ഷേത്രജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലും മറ്റും സ്ഥാപിച്ചിരുന്ന വഞ്ചികളാണ് കുത്തിത്തുറന്നത്. വഞ്ചിയില്‍നിന്ന്​ നോട്ടുകള്‍ മാത്രം ശേഖരിച്ചശേഷം നാണയത്തുട്ടുകള്‍ വഞ്ചിക്ക് സമീപംതന്നെ ഉപേക്ഷിച്ച നിലയിലാണ്. അയ്യായിരം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണസമിതി കൊടുത്ത പരാതിയില്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story