Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപളളിയറക്കാവ് ...

പളളിയറക്കാവ് ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും

text_fields
bookmark_border
പളളിയറക്കാവ്   ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും
cancel
അരൂർ: പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗജപൂജയും ആനയൂട്ടും നടത്തി. കോവിഡ് വർഷമൊഴിച്ചാൽ ആറുവർഷത്തോളം തുടർച്ചയായി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് പള്ളിയറക്കാവ് ആനപ്രേമി സംഘം വക ആനയൂട്ട് നടക്കുന്നുണ്ട്​. വെള്ളിയാഴ്ച രാവിലെ എത്തിച്ചേർന്ന ഈരാറ്റുപേട്ട അയ്യപ്പനും മറ്റ് നാലു ഗജവീരന്മാർക്കും സ്വീകരണം നൽകി. മഞ്ഞൾ ചേർത്ത്​ വേവിച്ച ചോറുരുളകളും കരിമ്പിൻ കഷണങ്ങളും വിവിധയിനം പഴങ്ങളും അടങ്ങിയ വിഭവങ്ങൾ കുട്ടികളും വനിതകളുമടങ്ങുന്ന ഭക്തർ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story