Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:35 AM IST Updated On
date_range 21 Jan 2022 5:35 AM ISTസിൽവർ ലൈൻ: യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
ആലപ്പുഴ: കണ്ണൂരിൽ സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതി വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ഡി.വൈ.എഫ്.ഐ-സി.പി.എം നേതൃത്വത്തിൽ നടത്തിയ അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് കെ. നൂറുദ്ദീൻ കോയ, റഹീം വെറ്റക്കാരൻ, ഷിജു താഹ, റിനു ഭൂട്ടോ, വിഷ്ണുഭട്ട്, സമീർ പാലമൂട്, അൻസിൽ ജലീൽ, മണികണ്ഠൻ, നൈസാം നജീം, മുനീർ റഷീദ്, റാഷിദ്, അൻഷാദ് മെഹബൂബ്, അജി എന്നിവർ നേതൃത്വം നൽകി. APL Youth നേതാക്കൾക്കെതിരെ ഡി.വൈ.എഫ്.ഐ-സി.പി.എം നേതൃത്വത്തിൽ നടത്തിയ അതിക്രത്തിനെതിരെ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ പ്രതിഷേധപ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story