Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:29 AM IST Updated On
date_range 21 Jan 2022 5:29 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ആലപ്പുഴ: ടൗൺ സെക്ഷനിലെ കബീർപ്ലാസ, ജെ.പി ടവർ, രവീസ് ഹൈറ്റ്സ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാത്രി 9.30 മുതൽ ശനിയാഴ്ച രാവിലെ ആറുവരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ആലപ്പുഴ: ടൗൺ സെക്ഷനിലെ മാർക്കറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30വരെ . ആലപ്പുഴ: സൗത്ത് സെക്ഷൻ പരിധിയിൽ കൈതവന, ഗോപി ട്രാൻസ്ഫോർമറുകളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ . മാന്നാർ: നാടന്നൂർപടി, ബുധനൂർ സൗത്ത് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച പകൽ . ഗതാഗത നിയന്ത്രണം ചേർത്തല: ചേർത്തല-അരൂർ-തോപ്പുംപടി റോഡിൽ അരൂർ ഓവർ ബ്രിഡ്ജിന് താഴെ റോഡ് നിർമാണത്തിന്‍റെ ഭാഗമായി അരൂർ-തോപ്പുംപടി ഭാഗത്തേക്കുള്ള ഗതാഗതത്തിന് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു. തോപ്പുംപടി വഴി എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസുകൾ കുമ്പളം-വൈറ്റില വഴിയും തോപ്പുംപടിക്ക് പോകുന്ന ഓർഡിനറി സർവിസുകൾ കുമ്പളം-കുണ്ടന്നൂർ വഴി തോപ്പുംപടിക്കും സർവിസ് നടത്തണം. കുമ്പളം, വൈറ്റില വഴി സർവിസ് നടത്തുന്ന ബസുകൾക്ക് ഫാസ്ടാഗ് ഉറപ്പുവരുത്തണം. പരിപാടികൾ ഇന്ന് ചെങ്ങന്നൂർ കോടുകുളഞ്ഞി സെന്‍റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയം -പ്രതിഷ്ഠകൂദാശ -ഉച്ച 2.00 ചേർത്തല നെടുമ്പ്രക്കാട് ക്ഷേത്രം: ഉത്സവം. കാഴ്ചശ്രീബലി -വൈകു. 6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story