Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാർത്താമ സഭ ഭദ്രാസന...

മാർത്താമ സഭ ഭദ്രാസന കൺ​വെൻഷൻ ഇന്ന്​ മുതൽ

text_fields
bookmark_border
ചെങ്ങന്നൂർ: മാർത്തോമ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന കൺ​വെൻഷൻ വ്യാഴം മുതൽ ഞായർ വരെ ആറാട്ടുപുഴ തരംഗം മിഷൻ ആക്​ഷൻ സെന്‍ററിലും വിവിധ പള്ളികളിലുമായി നടക്കും. വ്യാഴം വൈകീട്ട് 6.30ന് ആറാട്ടുപുഴ തരംഗം മിഷൻ ആക്​ഷൻ സെന്‍ററിൽ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്​കോപ്പ അധ്യക്ഷതവഹിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ എട്ടിന് ഡോ. തോമസ് മാർ തീത്തൂസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ കുർബാന ശുശ്രൂഷ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story