Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
വികസന സെമിനാർ
cancel
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. കവിത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാർ, ജില്ല പഞ്ചായത്ത്​ അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ശ്രീജ രതീഷ്, അനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി. രമേശൻ എന്നിവര്‍ സംസാരിച്ചു. (ചിത്രം....അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എച്ച്. സലാം എം. എല്‍.എ ഉദ്​ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story