Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിതകേന്ദ്രം ഉദ്ഘാടനം...

വനിതകേന്ദ്രം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
വനിതകേന്ദ്രം ഉദ്ഘാടനം ചെയ്തു
cancel
മണ്ണഞ്ചേരി: ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ 10 ലക്ഷം രൂപ മുടക്കി നിർമിച്ച വനിത കേന്ദ്രം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എ. ജുമൈലത്ത്, സ്ഥിരം സമിതി ചെയർമാൻ എം.എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂയമോൾ, പഞ്ചായത്ത് അംഗം വി.എസ്. ഗീതാകുമാരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ഡി. മഹീന്ദ്രൻ വിശിഷ്ടവ്യക്തികളെ ആദരിച്ചു. ആര്യാട് ബ്ലോക്ക് ഓഫിസ് ജങ്​ഷന് സമീപമാണ് വനിത കേന്ദ്രം നിർമിച്ചത്. വനിതകൾക്കുള്ള തൊഴിൽ യൂനിറ്റായി ഈ കേന്ദ്രം മാറും. പടം: ആര്യാട് ബ്ലോക്ക് ഓഫിസ് ജങ്​ഷനിൽ വനിതകേന്ദ്രം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story